Adiyogi Statue കാണാൻ ഞാനും പോയി.. ഞങ്ങൾ 2 പേര് ആണ് പോയത്. ഞാനും എന്റെ ഒരു ബന്ധുവായ വിമലും. ഞങ്ങൾ വൽപാറ വഴി പൊള്ളാച്ചിയിൽ എത്തി അന്ന് രാത്രി പൊള്ളാച്ചിയിൽ താമസിച്ചു. പിറ്റേദിവസം പൊള്ളാച്ചിയിൽ നിന്നും കോയമ്പത്തൂർ പോയി.
വീഡിയോ കണ്ടുനോക്കൂ... ഇഷ്ട്ടപ്പെട്ടാൽ എല്ലാവർക്കും share ചെയ്തു കൊടുക്കാൻ മറക്കരുത്
Comments
Post a Comment