എറണാകുളം ജില്ലയിൽ പെരുമ്പാവൂർ എന്ന സ്ഥലത്തിന് അടുത്താണ് പുരാതനമായ ഈ ക്ഷേത്രം . വീഡിയോ കണ്ടുനോക്കൂ .. നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച ....
ഞങ്ങൾ വളരെ രാവിലെ തന്നെ യാത്ര തുടങ്ങി എറണാകുളത്തു നിന്നും. വാഴച്ചാൽ വഴി വാല്പാറ ചെന്നിട്ടു അവിടെ നിന്നും പൊള്ളാച്ചി വഴി കോയമ്പത്തൂർ പോകാൻ ആയിരുന്നു ഉദ്ദേശം. വാഴച്ചാൽ ചെക്‌പോസ്റ് കഴിഞ്ഞു കാട്ടിൽ കയറിയപ്പോള് മുതൽ തുടങ്ങിയ മഴ. ഞാനും വിമലും നനഞ്ഞു യാത്രചെയ്തു. കാരണം മഴക്കാലാം അല്ലാത്തതിനാൽ ഞങ്ങളുടെ കയ്യിൽ മഴ നനയാതിരിക്കാനുള്ള സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കയറി നിക്കാൻ ഇടവുമില്ല, കാടല്ലേ.... വീഡിയോ കാണാം..
Comments
Post a Comment