A small video about Kerala's one of the biggest Devi Temple യാത്രകൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് . അത് വളരെ വിശുദ്ധി ഉള്ള ഒരുസ്ഥലത്തേക്കു ആണെങ്കിൽ അതിനു ഒരു പ്രത്യേകത തന്നെ ഉണ്ട് . ഞാൻ ചെയ്ത ഈ യാത്ര ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്കാണ് . അവിടത്തെ കുറച്ചു വിശേഷങ്ങൾ ഇതാ ഈ വിഡിയോയിൽ നിങ്ങള്ക്ക് കാണിച്ചു തരുന്നു.
From dusk to dawn, Carrot Express covers everything that comes its way. Real - unreal, living - non-living, every easy and complicated stuffs have their own room in Carrot Express. Come join us for a sweet and healthy journey.